5 Thursday
March 2026
2026 March 5
1447 Ramadân 16

അനുസ്മരണം/പി സി ഫാത്തിമ

ഫാസില്‍ നടുവണ്ണൂര്‍

നേടുവണ്ണൂര്‍: കാവുംതറ പ്രദേശത്ത് ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന പി സി ഫാത്തിമ നിര്യാതയായി. കായക്കണ്ടി അമ്മദിന്റെ ഭാര്യയായിരുന്നു. ഖുര്‍ആന്‍ ക്ലാസ്സുകളിലും വെളിച്ചം, മിസ്ബാഹ് പരീക്ഷകളിലും പ്രായാധിക്യം മറന്ന് പങ്കെടുക്കാറുണ്ടായിരുന്നു. മക്കള്‍: സുബൈര്‍, സിദ്ദീഖ്, അനസ്, സാദിഖ്. പരേതക്ക് അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍ )

Back to Top