5 Thursday
March 2026
2026 March 5
1447 Ramadân 16

സി ഐ ഇ ആര്‍ പ്രതിഭ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

കോഴിക്കോട്: മതവിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സി ഐ ഇ ആര്‍ നടത്തുന്ന പ്രതിഭ അവാര്‍ഡ് 2020-ലെ ജേതാക്കളെ പ്രഖ്യാപിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥികളെയാണ് പ്രതിഭ അവാര്‍ഡിന് പരിഗണിക്കുന്നത്. പ്രാഥമിക പരീക്ഷയില്‍ സെലക്ഷന്‍ ലഭിക്കുന്നവര്‍ക്കാണ് സംസ്ഥാന തല ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ലഭക്കുക. കോവിഡ് കാരണം ഇത്തവണ ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടത്തിയത്.
അവാര്‍ഡിന് അര്‍ഹരായവര്‍: അദ്‌നാന്‍ ശരീഫ് മേപ്പാടി, ഫാത്തിമ കെ ശ്രീകണ്ഠാപുരം, ദിയ പി ടി പി ശ്രീകണ്ഠാപുരം, മുഹമ്മദ് സാഫിര്‍ എ പി പൂതപ്പാറ, ഫാത്തിമ ലത്തീഫ് പി കരിയാട്, ഫാത്തിമ സന എ മാട്ടൂല്‍ നോര്‍ത്ത്, ഹിന എ പി കുഴിപ്പുറം, ജാസ്മിയ ഹിബ ടി ചേളാരി, സജ സയാന്‍ സി എം പരപ്പനങ്ങാടി, നഷ നിസാര്‍ തിക്കോടി, ലിഫ എല്‍ എളമ്പിലാട്, കലാന റഖീബ് ടി എളമ്പിലാട്, അഫ്രിന്‍ കെ തച്ചന്‍കുന്ന്, അദീബ് പി ടി കാട്ടുമുണ്ട, ഹനൂന ഷെറിന്‍ കെ കാട്ടുമുണ്ട, ആദില ഇഹ്‌സാന എ പി ചാത്തല്ലൂര്‍ ഈസ്റ്റ്, സഹല്‍ ടി ചാത്തല്ലൂര്‍ ഈസ്റ്റ്, അസ്‌ന പര്‍വീന്‍ പന്തലിങ്ങല്‍, ഹനാന്‍ ഹഷ്മി എന്‍ പന്തലിങ്ങല്‍, ഇഖ്ബാല്‍ വി എസ് കാരപ്പുറം, ജാനിയ പി പാലപ്പറമ്പ്, ഫാത്തിമ ഫിദ മുതീരി, റസിന്‍ കെ വി മുത്തന്നൂര്‍, നജ ഷെറിന്‍ ഒ പി മുത്തന്നൂര്‍, ഷഹനാസ് കടവന്‍ ആമയൂര്‍, റബീഹ കെ അരൂര്‍, തസ്‌നീം അല്‍ മുബാറക് അരിപ്ര, നദ ദിയ വി അരിപ്ര, റിഫ വി പി ചന്തക്കുന്ന്, റജ ഫാത്തിമ പി ചന്തക്കുന്ന്, ഫിദ ഫാത്തിമ സ്‌നേഹ നഗര്‍ ഏറിയാട്, മിസ്‌രിയ്യ വി എം സ്‌നേഹ നഗര്‍ ഏറിയാട്, അബ്‌സം സഫൂഹ് മതിലകം, നജ ബഷീര്‍ സി തൃക്കളയൂര്‍, മുഹമ്മദ് ഇഹ്‌സാന്‍ കെ പി തൃക്കളയൂര്‍, ഹംന റഫീഖ് വി പിതൃക്കളയൂര്‍, ഷഹീന്‍ മുഹമ്മദ് പി തൃക്കളയൂര്‍, ഇര്‍ഫാന്‍ എ എം തൃക്കളയൂര്‍, ബജീല്‍ മുഹമ്മദ് എം കെ തൃക്കളയൂര്‍, ഫാത്തിമ നെഷ്‌വ കെതൃക്കളയൂര്‍, ലാമിയ നൗറിന്‍ കെ തൃക്കളയൂര്‍, ഫസ്‌ല സി പി തെരട്ടമ്മല്‍, ഹാനിയ കാരങ്ങാടന്‍ അന്‍വാര്‍ നഗര്‍, മിന്‍ഹ ഷെറിന്‍ പിഅന്‍വാര്‍ നഗര്‍, അല്‍ അമീന്‍ പി ന്യൂബസാര്‍, നിഹ കെ ടി ന്യൂബസാര്‍, അനീന കെ പിന്യൂബസാര്‍, മുഹമ്മദ് സിനാന്‍ ന്യൂബസാര്‍, നാജി ഫര്‍ഹാന്‍ കെ കല്ലരട്ടിക്കല്‍, ഹിബ്ബാന്‍ സി തെരട്ടമ്മല്‍, ഇസ്സ ഫയാസ് പി കണ്ണഞ്ചേരി, ലുത്തുഫുല്‍ ഹാദി കണ്ണഞ്ചേരി, ആമിന കെ തിരുവണ്ണൂര്‍, ഫഹീം മുഹമ്മദ് പി കെ ഫറോഖ് കോളേജ്, മിന്‍ഹ ഐ പി ഇടിയങ്ങര, ഹയ ഹാറൂണ്‍ കെ സി കക്കാട്, ഹംദ നിസാര്‍ കെ സി കക്കാട്, അസിം അലി കെ പി മുട്ടാഞ്ചേരി, അന്‍സ എ എസ് കൊടുവള്ളി, നൗറ ഫാത്തിമ എം മലോറം, റിസ നൂറുദ്ധീന്‍ മലോറം, റനിയ മര്‍യം മലോറം, ഫാത്തിമ ഫര്‍ഹീന്‍ പാലത്ത്, നുഹ മനാല്‍ കെ എം പാലത്ത്, ആയിശ രിഫ പി കെ പാലത്ത്, ഖദീജ റജ പാറന്നൂര്‍, ഹിദ ഫാത്തിമ പി ഓമശ്ശേരി, സുഹാന നന്മണ്ട, മുഹമ്മദ് അമീന്‍ പി കെ പുല്ലോറമ്മല്‍, സുഹൈല്‍ വലിയകുളം.
ഫലപ്രഖ്യാപന യോഗത്തില്‍ സി ഐ ഇ ആര്‍ കണ്‍വീനര്‍ ഐ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മൗലവി, റശീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ഗഫൂര്‍, വഹാബ് നന്മണ്ട, അഹമ്മദ് നിസാര്‍, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു

Back to Top