5 Thursday
March 2026
2026 March 5
1447 Ramadân 16

ഓണ്‍ലൈന്‍ പഠന ക്ലാസ്സ്

ആലപ്പുഴ: അരൂര്‍ പട്ടണക്കാട് ശാഖ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മതപഠന ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി പ്രഭാഷണം നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി എ പി നൗഷാദ്, പി കെ എം ബഷീര്‍, അബ്ബാസ് വയലാര്‍ പ്രസംഗിച്ചു.

Back to Top