6 Friday
March 2026
2026 March 6
1447 Ramadân 17

അനുസ്മരണം – കാഞ്ഞിരാല മുസ്തഫ

ലബീദ് അരീക്കോട്

അരീക്കോട്: എസ് എസ് എം പോളിടെക്‌നിക് കോളജ് വൈ. പ്രിന്‍സിപ്പലായിരുന്ന കാഞ്ഞിരാല മുസ്തഫ (82) നിര്യാതനായി. കോഴിക്കോട് ഹൈലൈറ്റ് എമിനന്റ്‌സ് ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ: ടി എം ഷാഹിദ, മക്കള്‍: അനിത നാസര്‍, നവിന്‍ മുസ്തഫ, നീന നഫീസ. സഹോദരങ്ങള്‍: കുഞ്ഞി കദീജ, മുഹമ്മദ് സലീം, ലിയാഖത്ത് അലി, സുഹറാബി ടീച്ചര്‍, റസിയ മജീദ്, മറിയംബി, പരേതരായ അമാനുല്ല മാസ്റ്റര്‍, സക്കിയ ടീച്ചര്‍, കാഞ്ഞിരാല ആസ്യ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top