4 Monday
May 2026
2026 May 4
1447 Dhoul-Qida 17

എം ജി എം ആദര്‍ശ കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

എം ജി എം ആദര്‍ശകാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനം ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍ നിര്‍വഹിക്കുന്നു.

ആലപ്പുഴ: എം ജി എം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ കാമ്പയിന്റെ ജില്ലാതല പോസ്റ്റര്‍ പ്രകാശനം എം ജി എം ജില്ലാ സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍ നിര്‍വഹിച്ചു.
അരൂര്‍ മണ്ഡലത്തില്‍ എം ജി എം ജില്ലാ പ്രസിഡന്റ് ഖന്‍സാ ബഷീര്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് ഷരീഫ മദനിയ, സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, ജില്ലാ ട്രഷറര്‍ ഷൈനി ഷമീര്‍, വഹീദ നൗഷാദ്, സജിത സജീത്, ഷഫീല മുബാറക്, ഷംന ബിന്‍ത് യഹിയ, റീന നുജൂം കായംകുളം, സമീറ സമീര്‍ കായംകുളം, ഹിബ കായംകുളം പങ്കെടുത്തു

Back to Top