ഖുര്‍ആന്‍ ഓണ്‍ലൈന്‍ സംഗമം
പാലത്ത്: ശാഖ ഐ എസ് എമ്മിനു കീഴിലുള്ള സെന്റര്‍ ഫോര്‍ ഖുര്‍ആന്‍ റിസര്‍ച്ച് ആന്റ്് സ്റ്റഡീസ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കായി മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ സംഗമം ‘ലിറ്റില്‍ലൈറ്റ് സംഘടിപ്പിച്ചു. ആയിശ ടീച്ചര്‍, സാജിദ് റഹ്്മാന്‍ പൊക്കുന്ന്, ജരീര്‍ മസ്‌കത്ത്, നബീല്‍ പാലത്ത് കുട്ടികളുമായി സംവദിച്ചു. റബീഹ് പാലത്ത്, വി എം മിര്‍ഷാദ്, എ അഫ്‌സല്‍, വി എം മുഷീര്‍ നേതൃത്വം നല്‍കി.
