അവാര്‍ഡ് വിതരണം
എറണാകളം ജില്ല എം എസ് എമ്മിന്റെ വിദ്യാഭ്യാസ അവാര് ഡുകള് സി എ ഇബ്റാഹിം വിതരണം ചെയ്യുന്നു
കാഞ്ഞിരമറ്റം: എസ് എസ് എല്‍ സി പരീക്ഷയിലെ ഉന്നത വിജയികളെ എം എസ് എം എറണാകുളം ജില്ലാ കമ്മിറ്റി അനുമോദിച്ചു. കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് എം എ ബഷീര്‍ മദനി പ്രഭാഷണം നടത്തി. പി പി ഹസന് അധ്യക്ഷത വഹിച്ചു. സി എ ഇബ്റാഹിം അവാര്‍ഡ് വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് ജവാദ് അഹ്്സന്‍, സി എ അന്‍വര്‍, പി എ അബ്ദുസ്സലാം, എം എം നാസര്‍ പ്രസംഗിച്ചു.
