ഈദാഘോഷം
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മിഷാല്‍ നിലമ്പൂര്‍ ഗാനാലാപനം നടത്തി. മുര്‍ഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു. ഐ ഐ സി പ്രസിഡന്റ് ഇബ്റാഹിം കുട്ടി സലഫി, ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, സിദ്ദീഖ് മദനി, യൂനുസ് സലീം, ശരീഫ് മണ്ണാര്‍ക്കാട്, അഷ്ഫറ് മേപ്പയ്യൂര്‍, ഇര്‍ഷാദ് പന്താവൂര്‍, റഫീഖ് വണ്ടൂര്‍ പ്രസംഗിച്ചു
