30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

കെ എന്‍ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ കിറ്റ് മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന് എ പി നൗഷാദ് കൈമാറുന്നു

ആലപ്പുഴ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ കമ്മിറ്റി കോവിഡ് പ്രതിരോധ സാമഗ്രികളായ സാനിറ്റൈസര്‍, ഹാന്‍ഡ്‌വാഷ്, ഫെയ്‌സ് മാസ്‌ക് തുടങ്ങിയവ വിതരണം ചെയ്തു. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന് ജില്ലാ സെക്രട്ടറി എ പി നൗഷാദ് കൈമാറി. എസ് കലാമുദ്ദീന്‍, പി എ ശമീര്‍ ഫലാഹി, സിജു ശംസുദ്ദീന്‍ പങ്കെടുത്തു.

Back to Top