24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മേയര്‍ സി സീനത്തിനെ എം ജി എം ആദരിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട സി സീനത്തിന് എം ജി എം സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി സി ടി ആയിഷ സമ്മാനിക്കുന്നു.

കണ്ണൂര്‍: കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട സി സീനത്തിന് എം ജി എം സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി സി ടി ആയിഷ കൈമാറി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ വൈ.പ്രസിഡന്റ് ഹസീന വളപട്ടണവും ആശ്രയ എഡുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ ഇ സറീനയും നല്‍കി. ജുനൈദ ചക്കരക്കല്‍, മഫീദ കണ്ണൂര്‍, സാഹിറ വളപട്ടണം പങ്കെടുത്തു.

Back to Top