24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

കേരളത്തില്‍ ആദ്യമായി കമ്പ്യൂട്ടറില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ മങ്കട ഗവ. ഹൈസ്‌കൂളിലെ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥി ഹാറൂന്‍ കരീമിന് മങ്കട മണ്ഡലം എം എസ് എം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

Back to Top