6 Friday
March 2026
2026 March 6
1447 Ramadân 17

ഖുര്‍ആന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വെളിച്ചം സമിതി സംഘടിപ്പിച്ച അന്നൂര്‍ ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഓണ്‍ലൈനിലെ മെഗാക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം സുബൈദ വേങ്ങര കരസ്ഥമാക്കി. സലീന നൗഷാദ് കണ്ണൂര്‍ രണ്ടാം സ്ഥാനവും യൂനുസ് സലീം കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുനൂറില്‍ പരം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതണം ചെയ്യും. നബീല്‍ ഫറോഖ്, മനാഫ് മാത്തോട്ടം, കെ സി സഅ്ദ് പുളിക്കല്‍, അബ്ദുന്നാസര്‍ മുട്ടില്‍ നേതൃത്വം നല്‍കി.

Back to Top