കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഓണ്‍ലൈന്‍ മീറ്റ്
കുവൈത്ത്: ഇസ്‌ലാഹി സെന്റര്‍ സംഘടിച്ച ഓണ്‍ലൈന്‍ മീറ്റ് കുവൈത്തിലെയും മറുനാട്ടിലെയും പ്രവര്‍ത്തകരാല്‍ ശ്രദ്ധേയമായി. ഐ ഐ സി മുന്‍ ചെയര്‍മാന്‍ വി എ മൊയ്തുണ്ണി, ഐ ഐ സി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി, മനാഫ് മാത്തോട്ടം, അബ്ദുല്‍അസീസ് സലഫി, യൂനുസ് സലീം, മിര്‍സാദ്, ശര്‍ഷാദ് നേതൃത്വം നല്‍കി. പാട്ട്, ക്വിസ് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു.
