25 Saturday
April 2026
2026 April 25
1447 Dhoul-Qida 8

മര്‍കസുദ്ദഅ്‌വ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് മര്‍കസുദ്ദഅ്‌വയിലെ വിവിധ ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയതായി മാനേജര്‍
പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ അറിയിച്ചു.

Back to Top