24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

അനുസ്മരണം- എന്‍ അബൂബക്കര്‍ മാസ്റ്റര്‍

പൂനൂര്‍: അധ്യാപകനും സാമൂഹിക സേവകനും ഇസ്‌ലാഹി പ്രവര്‍ത്തകനുമായ മങ്ങാട് നെരോത്ത് എന്‍ അബൂബക്കര്‍ (75) നിര്യാതനായി. പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലായിരുന്നു. മുപ്പത് വര്‍ഷത്തോളം മങ്ങാട് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നരോത്ത് യൂണിറ്റ് കെ എന്‍ എം പ്രസിഡണ്ടായിരുന്നു. പി കെ ഫ്‌സയാണ് ഭാര്യ. മക്കള്‍: ജാബിര്‍, ഫൗസിയ, ഷമീര്‍, സഫീറ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top