6 Friday
March 2026
2026 March 6
1447 Ramadân 17

മാസ്കുകള്‍ നല്‍കി

ആലപ്പുഴ: കോവിഡ്-19 പടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ആലപ്പുഴ ടൗണ്‍ സകാത്ത് ഫൗണ്ടേഷനും ഐ എസ് എം മണ്ഡലം സോഷ്യല്‍ വെല്‍ഫയര്‍ വിംഗും മാസ്കുകള്‍ ശേഖരിച്ചു നല്‍കി. 2000-ലധികം സര്‍ജിക്കല്‍ മാസ്കുകളാണ് കൈമാറിയത്. ചെയര്‍മാന്‍ എസ് കലാമുദ്ദീനും കണ്‍വീനര്‍ വൈ മുഹമ്മദ് മുനീറും ചേര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ എം അഞ്ജനക്ക് കൈമാറി.

Back to Top