1 Friday
May 2026
2026 May 1
1447 Dhoul-Qida 14

മഹല്ല് കമ്മിറ്റിയുടെ പ്രതിഷേധം

ഓമശ്ശേരി: ഓമശ്ശേരി മുജാഹിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധസംഗമം നടത്തി. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി സദാശിവന്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി സി അബൂബക്കര്‍ പ്രഭാഷണം നടത്തി. ഒ കെ സദാനന്ദന്‍, ശ്രീനിവാസന്‍, ഇ കെ ഷൗക്കത്തലി, കെ കെ റഫീഖ്, പി വി ഹുസൈന്‍ പ്രസംഗിച്ചു.

Back to Top