മുജാഹിദ് ഏരിയ കണ്‍വന്‍ഷന്‍
ഒതായി ഏരിയ മുജാഹിദ് കണ്‍വന്‍ഷന്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഒതായി: മുജാഹിദ് ഏരിയ കണ്‍വന്‍ഷന്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. പി കെ ജാഫറലി സുല്ലമി, ഉമ്മര്‍ ചെമ്മല, നജ്മുദ്ദീന്‍ ഒതായി, അമീനുല്ല സുല്ലമി, സി മുജീബ് റഹ്മാന്‍, കെ എം അബ്ദുന്നാസര്‍, ബുശ്‌റ ടീച്ചര്‍ പ്രസംഗിച്ചു.
