24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

എം ജി എം മണ്ഡലം സംഗമം

തിരൂര്‍ മണ്ഡലം എം ജി എം സംഗമം കെ എന്‍ എം ജില്ലാ സെക്രട്ടറി മൂസക്കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: എം ജി എം മണ്ഡലം സംഗമം കെ എന്‍ എം ജില്ലാ സെക്രട്ടറി മൂസക്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. വി പി ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ കുറ്റൂര്‍ പ്രഭാഷണം നടത്തി. സി എം പി മുഹമ്മദലി, സൈനബ കുറ്റൂര്‍, ഫാത്തിമ സുഹറ പറവണ്ണ, ആയിഷാബി ടീച്ചര്‍, ആദം ചെമ്പ്ര, അബ്ദുറഹിമാന്‍ തിരൂര്‍ പ്രസംഗിച്ചു.
body{text-align:justify !important;}
Back to Top