അവാര്‍ഡ് വിതരണം
കാഞ്ഞിരമറ്റം: പഞ്ചായത്ത് എം ജി എം കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണ സമ്മേളനം കെ എന്‍ എം ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എ ഇബ്‌റാഹിം ഉദ്ഘാടനം ചെയ്തു. പി പി ഹസന്‍ അധ്യക്ഷത വഹിച്ചു. എം ജി എം ജില്ലാ സെക്രട്ടറി സി നസീമ അവര്‍ഡ് വിതരണം നടത്തി. പി എ അബ്ദുസ്സലാം ഇസ്‌ലാഹി , എം എ അമീറ, മെഹറു റിസിന്‍, സി എ അന്‍വര്‍, അഹ്‌മദ് ഫയാസ്, ബഷീര്‍ മദനി പ്രസംഗിച്ചു
