വെളിച്ചം സംഗമം
താളിയംകുണ്ടില്‍ സംഘടിപ്പിച്ച വെളിച്ചം സംഗമം വെളിച്ചം സംസ്ഥാന സമിതി ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
വണ്ടൂര്‍: താളിയംകുണ്ടില്‍ സംഘടിപ്പിച്ച വെളിച്ചം സംഗമം വെളിച്ചം സംസ്ഥാന സമിതി ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ഇ പി അഷ്‌റഫലി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉബൈദുല്ല ഫാറൂഖി പ്രഭാഷണം നടത്തി. അബ്ദുസ്സലാം മദനി, കുഞ്ഞുട്ടി മാസ്റ്റര്‍, ജമീഷ് വണ്ടൂര്‍, അശ്കര്‍ അറക്കല്‍ പ്രസംഗിച്ചു.
