മസ്ജിദ് പുനര്‍നിര്‍മാണം
ആലപ്പുഴ: വലിയകുളം മസ്ജിദ്റഹ്മയുടെ പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി ആലുവ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്, നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വ. എ എ റസാഖ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അല്‍ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍, കെ എന്‍ എം, ഐ എസ് എം ഭാരവാഹികള്‍ പങ്കെടുത്തു.
