Homeവെളിച്ചം സംഗമം
വേങ്ങേരി: ശാഖ ഐ എസ് എം വെളിച്ചം സംഗമം ജില്ലാ സെക്രട്ടറി റഫീഖ് നല്ലളം ഉദ്ഘാടനം ചെയ്തു.ഡോ. മുഹമ്മദ് ഷാന്‍ പ്രഭാഷണം നടത്തി. സി പി അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. റിസ്‌വാന്‍, ഷാഹിന്‍ റഷീദ് പ്രസംഗിച്ചു.