1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഇസ്‌ലാഹി കുടുംബ സംഗമം

ഒതായി ചാത്തല്ലൂരില്‍ സംഘടിപ്പിച്ച ഇസ്‌ലാഹി കുടുംബ സംഗമത്തില്‍ അലി മദനി മൊറയൂര്‍ പ്രസംഗിക്കുന്നു.
ഒതായി: ചാത്തല്ലൂര്‍ ഈസ്റ്റ് ശാഖ കെ എന്‍ എം സംഘടിപ്പിച്ച ഇസ്‌ലാഹി കുടുംബ സംഗമം കെ എന്‍ എം മണ്ഡലം പ്രസിഡന്റ് പി കെ ജാഫറലി സുല്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് ഉഗ്രപുരം, അലി മദനി മൊറയൂര്‍ ക്ലാസ്സെടുത്തു. അന്‍സാര്‍ ഒതായി, പി ബഷീര്‍, അമീനുല്ല സുല്ലമി, പി അബ്ദുല്‍ ഗഫൂര്‍, വി പി ഹാരിസ് പ്രസംഗിച്ചു.
Back to Top