1 Friday
May 2026
2026 May 1
1447 Dhoul-Qida 14

എം എസ് എം സംസ്ഥാന പഠന കൗണ്‍സില്‍ സാമാപിച്ചു

എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച പഠന കൗണ്‍സിലില്‍ പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട്: അന്ധവിശാസങ്ങള്‍ക്കെതിരെയും തീവ്രനിലപാടുകള്‍ക്കെതിരെയും വിദ്യാര്‍ഥി സമൂഹം ഇടപെടണമെന്നും ജാഗരൂഗരാവണമെന്നും എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച പഠനകൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ ഉദ്ഘാടനം ചെയ്തു. എം എസ് എം പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി അബ്ദുല്‍ഗഫൂര്‍ തിരുത്തിയാട്, നിസാര്‍ കുനിയില്‍, സാക്കിര്‍ ഹുസൈന്‍ ക്ലാസ്സെടുത്തു. ഡോ. സാബിത്ത്, ഇസ്ഹാഖ് കടലുണ്ടി, ലുഖ്മാന്‍ പോത്തുകല്‍, റിഹാസ് പുലാമന്തോള്‍, ജസീന്‍ നജീബ് പ്രസംഗിച്ചു.

Back to Top