7 Saturday
March 2026
2026 March 7
1447 Ramadân 18

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ പഠനക്ലാസ്

ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച പഠനക്ലാസ്സില്‍ നബീല്‍ പാലത്ത് പ്രസംഗിക്കുന്നു.

ജിദ്ദ: മനുഷ്യര്‍ക്ക് കിട്ടിയ അവസരങ്ങളും അനുഗ്രഹങ്ങളും ആസ്വദിച്ച് ജീവിക്കുകയും ദൈവ സ്മരണ നിലനിര്‍ത്തുകയും ചെയ്യണമെന്ന് നബീല്‍ പാലത്ത് അഭിപ്രായപ്പെട്ടു. ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച പ്രതിവാര ക്ലാസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഷീര്‍ അഞ്ചാലന്‍, ഷക്കീല്‍ ബാബു പ്രസംഗിച്ചു.

Back to Top