1 Friday
May 2026
2026 May 1
1447 Dhoul-Qida 14

വെളിച്ചം സംഗമം

ചെറുവാടി ഇസ്‌ലാഹി സെന്ററില്‍ നടന്ന വെളിച്ചം, ബാല വെളിച്ചം സംഗമം ശൈഖ് മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ചെറുവാടി ഇസ്‌ലാഹി സെന്ററില്‍ നടന്ന വെളിച്ചം, ബാല വെളിച്ചം സംഗമം ശൈഖ് മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. വെളിച്ചം ജില്ലാ ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ സുബൈദ മുഹമ്മദ്, ബേബി ഫര്‍സാന എന്നിവര്‍ക്കുള്ള ഉപഹാരം ഡോ. ഒ സി അബ്ദുല്‍കരീം സമ്മാനിച്ചു. ശാഖയിലെ വെളിച്ചം, ബാല വെളിച്ചം ജേതാക്കളെ കെ ഇഖ്ബാല്‍, കെ വി അബ്ദുസ്സലാം, കെ അബ്ദുസ്സലാം ജുഗുനു, കെ എച്ച് മുഹമ്മദ്, കെ അഹമ്മദ് ഹാജി, പി കുഞ്ഞിമുഹമ്മദ്, യൂസുഫ്, നഫീസ ബാപ്പുട്ടി, ഇഖ്ബാല്‍ സുല്ലമി, കെ അജ്മല്‍, ഫില്‍സര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

.

Back to Top