1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കെ എന്‍ എം ശില്‍പശാല

കെ എന്‍ എം തളിപ്പറമ്പ ഏരിയ ശില്പശാല സംസ്ഥാന വൈ. പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്: സാമൂഹ്യക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളും ഒരുമിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്. കെ എന്‍ എം തളിപ്പറമ്പ ഏരിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം മൗലവി ഇരിക്കൂര്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ ജോ. സെക്രട്ടറി പി ടി പി മുസ്തഫ, കെ കെ പി അബ്ദുല്ല, എന്‍ സി അബൂബക്കര്‍, കെ പി മുഹമ്മദ് റാഫി, കെ കെ പി ബാസിത്, കെ വി നൂറുദ്ദീന്‍ പ്രസംഗിച്ചു.

Back to Top