1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ശബാബ് പ്രചാരണോദ്ഘാടനം

തിരൂര്‍: ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ ശബാബ് പ്രചാരണോദ്ഘാടനം മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വ്വഹിച്ചു. ആബിദ് മദനി, റാഫി കുന്നപ്പുറം, ഷരീഫ് കോട്ടക്കല്‍, ജലീല്‍ തൊട്ടിവളപ്പില്‍, സി എം സി അറഫാത്ത്, ഡോ. റജുല്‍ ഷാനിസ് പങ്കെടുത്തു.

Back to Top