1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ദുരിതാശ്വാസഫണ്ട് കൈമാറി

മലപ്പുറം വെസ്റ്റ് ജില്ല ഐ എസ് എം സമാഹരിച്ച അസം ദുരിതാശ്വസ ഫണ്ട് ജില്ലാ കണ്‍വീനര്‍ മജീദ് കണ്ണാടന്‍ സംസ്ഥാന സെക്രട്ടറി ജലീല്‍മദനി വയനാടിന് കൈമാറുന്നു

തിരൂര്‍: ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി പള്ളികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത അസം ദുരിതാശ്വസ ഫണ്ട് ജില്ലാ സമൂഹ്യക്ഷേമ കണ്‍വീനര്‍ മജീദ് കണ്ണാടന്‍ സംസ്ഥാന സെക്രട്ടറി ജലീല്‍ മദനി വയനാടിന് കൈമാറി. ഷരീഫ് കോട്ടക്കല്‍, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഡോ. റജുല്‍ ഷാനിസ്, അറഫാത്ത് പറവണ്ണ, ടി കെ എന്‍ ഹാരിസ്, ഹബീബ് നീരോല്‍പാലം പങ്കെടുത്തു.

Back to Top