1 Saturday
August 2026
2026 August 1
1448 Safar 16

മുജാഹിദ് ജില്ലാകണ്‍വന്‍ഷന്‍

മലപ്പുറം വെസ്റ്റ് ജില്ലാ മുജാഹിദ് കണ്‍വന്‍ഷന്‍ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കല്‍: മലപ്പുറം വെസ്റ്റ് ജില്ലാ മുജാഹിദ് കണ്‍വന്‍ഷനും ശബാബ്, പുടവ പ്രചാരണവും കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ജലീല്‍ മദനി വയനാട് പ്രഭാഷണം നടത്തി. പി പി ഖാലിദ്, ടി ആബിദ് മദനി, പി മൂസക്കുട്ടി മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, അസിസ് തിരൂരങ്ങാടി, അബ്ദുല്‍ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഷരീഫ് കോട്ടക്കല്‍, അസീസ് തിരൂരങ്ങാടി, ഹബീബ് നീരോല്‍പ്പാലം, ഇ ഒ നാസര്‍, തസ്‌ലീന കഴിപ്പുറം, മുഹ്‌സിന്‍ നെല്ലിക്കാട്, അറഫാത്ത് പറവണ്ണ, മജീദ് രണ്ടത്താണി, ടി കെ എന്‍ ഹാരിസ് പ്രസംഗിച്ചു

Back to Top