7 Saturday
March 2026
2026 March 7
1447 Ramadân 18

തസ്‌കിയത്ത് സംഗമം

കുവൈത്ത്: കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ദഅ്‌വ വിംഗ് സബാഹിയ്യ മസ്ജിദില്‍ തസ്‌കിയ്യത്ത് സംഗമം സംഘടിപ്പിച്ചു. സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, മുഹമ്മദ് അരിപ്ര ക്ലാസ്സെടുത്തു. മുഹമ്മദ് ഷരീഫ് അസ്ഹരി അധ്യക്ഷത വഹിച്ചു. മനാഫ് മാത്തോട്ടം, അനസ് ആലുവ, അബ്ദുന്നാസര്‍ മുട്ടില്‍ പ്രസംഗിച്ചു.
Back to Top