അധ്യാപക സംഗമവും അവാര്‍ഡ് വിതരണവും
എടവണ്ണയില്‍ നടന്ന സി ഐ ഇ ആര് മദ്റസ അധ്യാപക സംഗമവും അവാര്‍ഡ് വിതരണവും കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് അക്കാദമിക് കൗണ്‍സില്‍ അംഗം പ്രൊഫ. പി ടി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.
എടവണ്ണ: സി ഐ ഇ ആര് മദ്റസ അധ്യാപക സംഗമവും അവാര്‍ഡ് വിതരണവും കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് അക്കാദമിക് കൗണ്‍സില്‍ പ്രതിനിധി പ്രൊഫ. പി ടി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡോ. മന്‍സൂര്‍ അമീന് പ്രഭാഷണം നടത്തി. വി സി സക്കീര്‍ ഹുസൈന്, അബ്ദുസ്സലാം മദനി, അബ്ദുല്‍ജബ്ബാര്‍ മൗലവി, അബ്ദുസ്സലാം, അന്‍സാര്‍ ഒതായി പ്രസംഗിച്ചു.