ഖത്തര്‍ ഇസ്ലാഹി സെന്റര്‍ നേതൃപരിശീലന ശില്പശാല
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും എം ജി എമ്മിന്റെയും യൂണിറ്റ് മുതലുള്ള ഭാരവാഹികളെ പങ്കെടുപ്പിച്ച് നേതൃപരിശീലന ശില്പശാല സംഘടിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുലെമാന് മദനി, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍ നേതൃത്വം നല്കി. മുജീബ് കുനിയില്‍, സിറാജ് ഇരിട്ടി, അഷ്റഫ് മടിയേരി, മുജീബ് റഹ്മാന് മദനി, ലത്തീഫ് നല്ലളം, നസീര്‍ പാനൂര്‍, റിയാസ് വാണിമേല്‍, അസ്ലം മാഹി, അബ്ദുല്‍വഹാബ് പ്രസംഗിച്ചു.
