ഹജ്ജ് പഠന ക്ലാസ്
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡന്റ് സുലൈമാന്‍ മദനി, വൈസ് പ്രസിഡന്റ് സിറാജ് ഇരിട്ടി ക്ലാസ്സെടുത്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ട്രഷറര്‍ അശ്റഫ് മടിയേരി പ്രസംഗിച്ചു.