15 Wednesday
July 2026
2026 July 15
1448 Mouharrem 29

 

കണ്ണൂര്‍ മണ്ഡലം കെ എന്‍ എം ലീഫ് കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര മണ്ഡലം ലീഫ് കണ്‍വന്‍ഷന്‍ എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ് മണ്ഡലം ലീഫ് കണ്‍വന്‍ഷന്‍ സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മണ്ഡലങ്ങളുടെ ലീഫ് കണ്‍വന്‍ഷന്‍ കെ അബ്ദുസ്സലാം മാസ്റ്റര്‍ ഉദ്ഘാടന ചെയ്യുന്നു.
തിരൂര്‍ മണ്ഡലം കെ എന്‍ എം ലീഫ് കണ്‍വന്‍ഷനില്‍ ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തുന്നു.
കാസര്‍കോട് ജില്ല കെ എന്‍ എം ലീഫ് കണ്‍വന്‍ഷന്‍ നൗഷാദ് കുറ്റിയാടി ഉദ്ഘാടനം ചെയ്യുന്നു.
കൊടുവള്ളി ഈസ്റ്റ് മണ്ഡലം ലീഫ് കണ്‍വന്‍ഷന്‍ അലി മദനി മൊറയൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
യൂണിവേഴ്‌സിറ്റി മണ്ഡലം ലീഫ് കണ്‍വന്‍ഷന്‍ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
Back to Top