കുടുംബ സംഗമം
മര്‍കസുദ്ദഅ്‌വ സ്റ്റാഫ് അംഗങ്ങളുടെ കുടുംബസംഗമം മാനേജര്‍ പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മര്‍കസുദ്ദഅവയില്‍ സ്റ്റാഫ് അംഗങ്ങളുടെ കുടുംബ സംഗമം നടത്തി. കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി മത്സര പരിപാടികളും സംഘടിപ്പിച്ചു. മാനേജര്‍ പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലുഖ്മാന്‍ അരീക്കോട് ക്ലാസെടുത്തു. അബ്ദുസ്സലാം പുത്തൂര്‍, ഷറഫുദ്ദീന്‍ കടലുണ്ടി, അബ്ദുന്നാസര്‍ പുളിക്കല്‍, ഷബീര്‍ രാരങ്ങോത്ത്, റഫീഖ് നല്ലളം, സക്കീര്‍ വെള്ളയില്‍ പ്രസംഗിച്ചു.
