15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഉപഹാരം നല്‍കി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫറാഷ് അരീക്കോടിന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹിമാന്‍ സമ്മാനിക്കുന്നു.
മഞ്ചേരി: സിവില്‍ സര്‍വീസ് പരീക്ഷയില്‍  421 -ാം റാങ്ക് നേടിയ ഫറാഷ് തൊടുക്കരക്ക് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹിമാന്‍ വിതരണം ചെയ്തു.  പ്രസിഡന്റ് അലി പത്തനാപുരം അധ്യക്ഷത വഹിച്ചു. ഡോ. എന്‍ ലബീദ്, എ നൂറുദ്ദീന്‍, ജാബിര്‍ വാഴക്കാട്, മുജീബ് കല്ലരട്ടിക്കല്‍, കെ നൂര്‍ജഹാന്‍, ഡോ. ഫവാസ്, ഡോ. അമീറുദ്ദീന്‍  പ്രസംഗിച്ചു.
Back to Top