15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഹദീസ് അഡ്വാന്‍സ്ഡ് സ്റ്റഡി കോഴ്‌സ്  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു 

റിയാദ്: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിയാദ് കമ്മിറ്റിയും കോഴിക്കോട് സി ഐ ജിയും സംയുക്തമായി ആരംഭിച്ച ഹദീസ് അഡ്വാന്‍സ്ഡ് സ്റ്റഡി കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സിദ്ദീഖ് വെളിയങ്കോട് ഫാക്കല്‍റ്റി ഡയറക്ടറായ ഹദീസ് കോഴ്‌സിന് കഴിഞ്ഞ ആഗസ്തിലാണ് തുടക്കമായത്. വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും  ഫെബ്രവരിയില്‍  നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും. കോര്‍ഡിനേറ്റര്‍മാരായ ശംസുദ്ദീന്‍ മദനി, സി പി അഷ്‌റഫ് നേതൃത്വം നല്‍കി.
Back to Top