24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഖുര്‍ആന്‍ സംഗമം

കരുവമ്പൊയിലില്‍ നടന്ന വെളിച്ചം സംഗമം കൗണ്‍സിലര്‍ പി അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു.

കരുവന്‍പൊയില്‍: ഏഴാമത് ഖുര്‍ആന്‍ വെളിച്ചം സംഗമം കൗണ്‍സിലര്‍ പി അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. വെളിച്ചം, ബാല വെളിച്ചം പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് കൗണ്‍സിലര്‍ വിമല ഹരിദാസന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തി. നൗഷാദ് കുറ്റിയാടി പ്രഭാഷണം നടത്തി. ടി പി എം ആസിം അധ്യക്ഷത വഹിച്ചു. എ അബ്ദുല്ല, കെ അബ്ദുല്ല, വി പി അബ്ദുറഹിമാന്‍ സുല്ലമി, മുഹമ്മദ് നജീബ്, അലി അക്ബര്‍ പ്രസംഗിച്ചു.

Back to Top