6 Friday
March 2026
2026 March 6
1447 Ramadân 17

ഇസ്‌ലാഹി കുടുംബ സംഗമം

പുത്തൂര്‍: ശാഖ ഇസ്‌ലാഹി കുടുംബ സംഗമവും വെളിച്ചം അവാര്‍ഡ് ദാനവും ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുല്‍അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു .ഡോ. ഐ പി അബ്ദുസ്സലാം പ്രഭാഷണം നടത്തി. പി ഇബ്‌റാഹിം, കെ പി ഫിറോസ് ഖാന്‍, വി പി മുജീബുറഹ്മാന്‍ വെളിച്ചം അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം കെ പോക്കര്‍ സുല്ലമി, പി അബൂബക്കര്‍ മദനി പ്രസംഗിച്ചു.
Back to Top