24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

തിരൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം

തിരൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിിക്കണമെന്ന് കെ എന്‍ എം മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. ടി ആബിദ് മദനി, സുഹൈല്‍ സാബിര്‍ രണ്ടത്താണി, ഇബ്‌റാഹീം ബുസ്താനി, ഇര്‍ഷാദ് സ്വലാഹി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, മുനീര്‍  ചെമ്പ്ര, ഷഹല്‍ മംഗലം ക്ലാസ്സെടുത്തു. ഇഖ്ബാല്‍ വെട്ടം, സി എം പി മുഹമ്മദലി, എം എം കുഞ്ഞി ബാപ്പു, മജീദ് മംഗലം, ഹുസൈന്‍ കുറ്റൂര്‍, വി പി  മനാഫ് പ്രസംഗിച്ചു.
Back to Top