30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

പട്ടാമ്പി മണ്ഡലം  ഐ എസ് എം വെളിച്ചം സംഗമം

ഐ എസ് എം പട്ടാമ്പി മണ്ഡലം വെളിച്ചം സംഗമം സം സ്ഥാന പ്രസിഡന്റ് ഡോ. ഫുഖാര്‍ അലി ഉദ്ഘാടനം ചെയ്യുന്നു.
പട്ടാമ്പി: ഐ എസ് എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം പഠിതാക്കളുടെ സംസ്ഥാന പ്രസിഡന്റ് ഡോ. ഫുഖാറലി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മേഖലാ പ്രസിഡന്റ് വി അബ്ദുറസാഖ് സലഫി അധ്യക്ഷത വഹിച്ചു. ഡോ. പി അബ്ദു സലഫി പ്രഭാഷണം നടത്തി. ഇ എം അബ്ദുല്‍അസീസ് ഫാറൂഖി, വി പി അബ്ദുറഹ്മാന്‍, പി കെ അബ്ദുല്ല മൗലവി, കെ എ അബൂബക്കര്‍, ഹിദായത്ത് കൈപ്പുറം, അബ്ദുല്‍ജലീല്‍ ആമയൂര്‍, എ അബ്ദുല്‍കരീം, മുഹമ്മദ്കുട്ടി പ്രസംഗിച്ചു.
Back to Top