6 Friday
March 2026
2026 March 6
1447 Ramadân 17

എം എസ് എം ഷൂട്ടൗട്ട് മത്സരം

തൃക്കളയൂര്‍: ശാഖ എം എസ് എം കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം കെ എന്‍ എം സെക്രട്ടറി കെ അലി ഉദ്ഘാടനം ചെയ്തു. എ ജൗഹര്‍ അമീന്‍, എന്‍ അസീം, മുസാഫിര്‍, കെ ജൗഹര്‍, പി ഹാരിസ് നേതൃത്വം നല്‍കി. മത്സരത്തില്‍ ഇരുപത് ടീമുകള്‍ പങ്കെടുത്തു.
Back to Top