24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹികള്‍

തിരൂര്‍: ഐ എസ് എസ് മലപ്പുറം വെസ്റ്റ് ജില്ലാ കൗണ്‍സില്‍ കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി  ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നൗഷാദ് കുറ്റിയാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷരീഫ് പാറയില്‍ പ്രഭാഷണം നടത്തി. ഭാരവാഹികള്‍: റാഫി കുന്നുംപുറം (പ്രസി), ഷരീഫ് കോട്ടക്കല്‍ (സെക്രട്ടറി), യൂനുസ് മയ്യേരി (ട്രഷറര്‍), ജലീല്‍ ബിന്‍ അലി, ഹബീബ് റഹ്മാന്‍ നീരോല്‍പ്പാലം, ഡോ. റജുല്‍ ഷാനിസ് (വൈ.പ്രസി), അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, അറഫാത്ത് പറവണ്ണ, മജീദ് കണ്ണാടന്‍, ടി കെ എന്‍ ഹാരിസ്, പി പി ആദില്‍ (ജോ. സെക്ര), ഐ വി ജലീല്‍, ഷാനവാസ് പറവന്നൂര്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
Back to Top