എം ജി എം സമ്മേളനം
കരുവന്‍പൊയിലില്‍ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സമ്മേളനം സനീറ കൊച്ചിന് ഉദ്ഘാടനം ചെയ്യുന്നു
കരുവന്‍പൊയില്‍: എം ജി എം സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് സനീറ കൊച്ചിന് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തി. വി പി മുഹ്സിന, ശറീന അസ്ലം, പി യഹ്യാഖാന്‍, സി ഫെബിന് സാലിം, റമീന അമീന്, എന്‍ മുഹമ്മദ് പ്രസംഗിച്ചു.
