30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ക്യു എല്‍ എസ് ഏരിയാ സംഗമം

ജിദ്ദ: വിശുദ്ധ ഖുര്‍ആനിന്റെ മാര്‍ഗ്ഗത്തില്‍ കൈകോര്‍ത്ത് കരുത്തരാകാന്‍ മഹജര്‍ ഏരിയ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം ആഹ്വാനം ചെയ്തു. ‘നേര്‍പഥത്തില്‍ കരുത്തോടെ’ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കാമ്പയിനോടനുബന്ധിച്ചാണം സംഗമം നടത്തിയത്. അബ്ദുറഹ്മാന്‍ ഉമരി, ഡോ.ഇസ്മയില്‍ മരുതേരി, ലിയാഖത്ത് അലി ഖാന്‍ പ്രഭാഷണം നടത്തി. ഹംസ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. ന്യൂഗുലൈല്‍ പോളിക്ലിനിക്ക് മാനേജര്‍ അബ്ദുല്‍ഗഫൂര്‍, പ്രിന്‍സാദ് പാറായി, ഇ പി സലീം പ്രസംഗിച്ചു.
Back to Top