മുജാഹിദ് സമ്മേളനം
പന്നിക്കോട് സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം അലി പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂര്‍: ‘ഇസ്ലാഹ്: കാലം, ലോകം, ദൗത്യം’ പ്രമേയത്തില്‍ പന്നിക്കോട് ശാഖ കെ എന്‍ എം സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. ഡോ. ഒ സി അബ്ദുല്‍കരീം, ആസാദ്, പി എ അബ്ദുല്‍കരീം പ്രസംഗിച്ചു. ഉന്നത വിജയം നേടിയ പി എ ആഷിക്, ഷഹ്ല പാലാട്ട് എന്നിവരെ ആദരിച്ചു. വെളിച്ചം ഏഴാംഘട്ട പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിയ പഠിതാക്കള്‍ക്ക് ഉപഹാരം നല്കി.
