വെളിച്ചം അവാര്‍ഡ് വിതരണം
തൃക്കളയൂര്‍: ഐ എസ് എം കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം, ബാല വെളിച്ചം അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ പ്രഭാഷണവും സമാപിച്ചു. ബഷീര്‍ അന്‍വാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല തിരൂര്‍ക്കാട് പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് കെ അബൂബക്കര്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. കെ അലി, അമീര്‍ സ്വലാഹി, പി വീരാന്‍കുട്ടി, എം സി ഖദീജ, പി ഹാരിസ് പ്രസംഗിച്ചു
