24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

എം ജി എം വനിതാസംഗമം

തൃപ്പനച്ചി: മുത്തന്നൂര്‍ ശാഖ എം ജി എം വനിതാ സംഗമം സംഘടിപ്പിച്ചു. മുഹ്‌സിന പത്തനാപുരം പ്രഭാഷണം നടത്തി. ഹമീദലി മൗലവി അധ്യക്ഷത വഹിച്ചു. നൂര്‍ജഹാന്‍ കണ്ണഞ്ചേരി, സുഹ്‌റ ടീച്ചര്‍ പ്രസംഗിച്ചു.
Back to Top